HomeNewsAccidentsമാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു

മാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു

auto-accident

മാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു

മാലാപ്പറമ്പിൽ mes ഹോസ്പിറ്റലിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തെറ്റായ ദിശയിൽ വന്ന മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.. കടന്നമണ്ണ സ്വദേശിയുടേതാണ് വാഹനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!