HomeNewsAccidentsഓണിയിൽ പാലത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഓണിയിൽ പാലത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

honda-dio-crushed

ഓണിയിൽ പാലത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

വളാഞ്ചേരി: മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപം സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർയാത്രക്കാരനു പരുക്കേറ്റു. കൊളമംഗലത്തെ മങ്കുഴിയിൽ ചന്തുവിന്റെ മകൻ വിജയൻ (45)ന് ആണ് പരുക്കേറ്റത്. വിജയനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടർ പൂർണമായും തകർന്നു.honda-dio-crushedhonda-dio-crushed


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!