HomeNewsGeneralസാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം

life-pension

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം

പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംങ് നടത്താനും , ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ , കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിങ്ങിനും, ബയോ മെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംങ് പൂര്‍ത്തിയാക്കാനും 2021 ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!