HomeNewsGeneralഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി

ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി

life-irimbiliyam-keys

ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി

ഇരിമ്പിളിയം: ലൈഫ് ഭവനപദ്ധതിപ്രകാരം ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ പണി പൂർത്തിയായ നാല് വീടുകളുടെ തക്കോൽ കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റും നാലാംവാർഡ് അംഗവുമായ കെ. ഫസീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, വി.ഇ.ഒ. രാജീവ്, ഷമീം, ജലീൽ, എം.ടി. യൂസഫലി, ഗഫൂർ, ഹസ്സനലി, സൈനുദ്ദീൻ പാറമ്മൽ, കരിമ്പിൽ സലാം, ടി.പി. അബ്ദുൽ റഷൂദ്, പി.ഒ. കുഞ്ഞിപ്പ, പി.ഒ. കുഞ്ഞാണി തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!