HomeNewsMeetingഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു

ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു

mankeri-uroos-conclude

ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു

ഇരിമ്പിളിയം: മതത്തിന്റെ അകവും പുറവും ദർശിച്ചവരും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുമാണ് യഥാർഥ സൂഫികളെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം വളപുരം മുസ്‌ലിയാർ പറഞ്ഞു. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചാരണത്തിന്റെ സമാപനസമ്മേളനം മങ്കേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
mankeri-uroos-conclude
ഹംസ ഉസ്താദ് മൂടാൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് ഹുദവി പൂങ്ങോട്, ഹാഫിള് അബ്ദു ഷുക്കൂർ ജീലാനി മഞ്ചേരി, ഫസലുല്ല ഫൈസി വലിയോറ, ജലീൽ പാണക്കാട്, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. എസ്.എ. മൗലവി കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പഠനസംഗമം അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ് ഉദ്ഘാടനംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!