HomeNewsMeetingനരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി

നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി

shanavas-naranipuzha-rememberance

നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി

ചങ്ങരംകുളം : നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി. നരണിപ്പുഴ സെന്ററിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. രാജഗോപാൽ അധ്യക്ഷതവഹിച്ചു. ഡോ. ഇ എം.സൂരജ അനുസ്മരണ പ്രഭാഷണം നടത്തി. ജോമോൻ, റഫീക്ക് പട്ടേരി, ഷൗക്കത്ത് അലി ഖാൻ, പി.എസ്. മണികണ്ഠൻ, മോഹനൻ മേനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!