HomeNewsInitiativesDonationകോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി

കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി

namk-sanitiser-pandikasala

കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും കടകളിലും എൻ എ എം കെ ഫൗണ്ടേഷൻ സൗജന്യമായി സാനിറ്റൈസറും സ്റ്റാൻ്റും നൽകുന്നതിൻ്റെ നാലാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് -22-താഴെ അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ CPI(M) താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി യുടെ നേതൃത്വത്തിൽ നൽകി. മാധവൻ. വി.പി, ദാസൻ. വി.പി, സൈദാലികുട്ടി പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!