HomeNewsInitiativesReliefവെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

വെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

welfare-mukkilapeedika-kit

വെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

വളാഞ്ചേരി:: വെൽഫെയർ പാർട്ടി മുക്കിലപ്പീടിക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഡിലെ അമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിലിന് കിറ്റുകൾ കൈമാറി വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മുജീബ് റഹ്മാൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി.യാസീൻ, പി.പി സൈതാലി, കെ.ടി ഇസ്മായിൽ, കെ.വി. സഫീർ ഷാ, ഫസലുറഹ്മാൻ കെ.വി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!