തിരുനാവായ കമാനം കുന്തനാക്കൽ രാജീവ് റോഡ് നാടിന് സമർപ്പിച്ചു

തിരുന്നാവായ : 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച കമാനം കുന്തനാക്കൽ രാജീവ് റോഡ് നാടിന് സമർപ്പിച്ചു. പ്രസിഡന്റ് എംപി മുഹമ്മദ് കോയ ഉൽഘടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പള്ളത്ത് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ പള്ളത്ത് ഷമീല മുസ്തഫ, തെയ്യൻ പ്രഭാകരൻ പ്രസംഗിച്ചു. ഫോട്ടോ: കമാനം കുന്തനാക്കൽ രാജീവ് റോഡ് ഉദ്ഘാടനം പ്രസിഡന്റ് എംപി മുഹമ്മദ് കോയ നിർവ്വഹിക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
