HomeNewsCompetitionകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026: 466 പോയിന്റോടെ ആതവനാട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026: 466 പോയിന്റോടെ ആതവനാട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

Kuttippuram-block-keralotsavam-2026-winners

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026: 466 പോയിന്റോടെ ആതവനാട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026-ൽ ആതവനാട് ഗ്രാമപഞ്ചായത്ത് ഓവറോൾ കിരീടം നേടി. കല, കായിക മത്സരങ്ങളിൽ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ച ആതവനാട് ആകെ 466 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കലാമത്സരങ്ങളിൽ 233 പോയിന്റും കായികമത്സരങ്ങളിൽ 233 പോയിന്റും ആതവനാട് കരസ്ഥമാക്കി.
231 പോയിന്റുകളോടെ കൽപകഞ്ചേരി ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്. കലയിൽ 92 പോയിന്റും കായികത്തിൽ 139 പോയിന്റും നേടിയാണ് കൽപകഞ്ചേരി റണ്ണേഴ്‌സ് അപ്പായത്. 188 പോയിന്റുകളുമായി (കല- 100, കായികം- 88) ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി.
മറ്റ് ഗ്രാമപഞ്ചായത്തുകളുടെ പോയിന്റ് നില:
• നാലാം സ്ഥാനം: എടയൂർ – ആകെ 91 പോയിന്റ് (കല- 51, കായികം- 40)
• അഞ്ചാം സ്ഥാനം: കുറ്റിപ്പുറം – ആകെ 83 പോയിന്റ് (കല- 48, കായികം- 35)
• ആറാം സ്ഥാനം: മാറാക്കര – ആകെ 75 പോയിന്റ് (കല- 48, കായികം- 27)
Highlights (English Summary):
• Champions: Athavanadu Grama Panchayat won the overall championship at the Kuttippuram Block Panchayat Keralolsavam 2026 with a total of 466 points (233 in Arts and 233 in Sports).
• Runner-up: Kalpakanchery secured the second position with 231 points (92 in Arts, 139 in Sports).
• Third Place: Irimbiliyam finished third with 188 points (100 in Arts, 88 in Sports).
• Other Standings: Edayur (4th – 91 pts), Kuttippuram (5th – 83 pts), and Marakkara (6th – 75 pts).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!