HomeNewsEducationമങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു

മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു

mankada-govt-college

മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു

കൊളത്തൂർ : മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചതായി ടി.എ. അഹമ്മദ് കബീർ എം.എൽ.എ. അറിയിച്ചു. കോഴ്സ് ആരംഭിക്കുന്നതിനായി സർക്കാർ അനുമതി നൽകി ഉത്തരവായിട്ടുണ്ട്. നാക്ക് അക്രഡിറ്റേഷനെ അടിസ്ഥാനമാക്കിയും പ്രാദേശിക പരിഗണനകൾ കണക്കിലെടുത്തുമാണ് കോഴ്സ് അനുവദിച്ചുകിട്ടിയത്. ഈ കോഴ്സുകളിലേക്കുള്ള വിദ്യാർഥി പ്രവേശനം ഉടൻ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!