HomeNewsEducationAdmissionമാപ്പിളപ്പാട്ട് പരിശീലനം; മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു

മാപ്പിളപ്പാട്ട് പരിശീലനം; മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു

moyinkutty-vaidyar

മാപ്പിളപ്പാട്ട് പരിശീലനം; മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി : മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ മാപ്പിളപ്പാട്ട് റഗുലർ കോഴ്സ് രണ്ട്, മൂന്ന് വർഷ ക്ലാസുകൾ ആരംഭിച്ചു. ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന ക്ലാസുകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. അടുത്ത ഏപ്രിലിൽ തുടങ്ങുന്ന ഒന്നാം വർഷ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
moyinkutty-vaidyar
നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം പരിശീലനം, അവസാനവർഷം അവതരണ പരിശീലനം എന്നിവയുണ്ട്. മുതിർന്നവർക്കായുള്ള ഒരു വർഷത്തെ മാപ്പിളപ്പാട്ട് കോഴ്സിലേക്കും മാപ്പിളകലാ പരിശീലനത്തിനും അപേക്ഷിക്കാം. ഫോൺ: 0483 2711432.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!