HomeNewsMeetingപത്താം തരം തുല്യതാ പഠിതാക്കളുടെ ഏകദിന സംഗമം ഇന്ന് വളാഞ്ചേരിയിൽ

പത്താം തരം തുല്യതാ പഠിതാക്കളുടെ ഏകദിന സംഗമം ഇന്ന് വളാഞ്ചേരിയിൽ

aksharasree-literacy=mission

പത്താം തരം തുല്യതാ പഠിതാക്കളുടെ ഏകദിന സംഗമം ഇന്ന് വളാഞ്ചേരിയിൽ

വളാഞ്ചേരി: ജില്ലാ സാക്ഷരതാ മിഷന്റെ ആബിമുഖ്യത്തിൽ നടക്കുന്ന ‘അക്ഷരശ്രീ‘ തുടർവിദ്യാഭ്യാസ പദ്ധതിയിലെ പത്താം ക്ലാസ് തുല്യതാ പഠിതാക്കളുടെ aksharasree-literacy=missionഏകദിന സംഗമം ഇന്ന് (11/10/2017) വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലുള്ള നധാസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പത്താം തരം തുല്യതയുടെ പരീക്ഷ സംബന്ധിചുള്ള മോട്ടിവേഷൻ ക്യാമ്പ് രണ്ട് സെഷനുകളിലായി നടക്കും. രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെയാണ് പരിപാടി. എല്ലാ പഠിതാക്കളും കൃത്യസമയത്ത് തന്നെ വേദിയിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിക്കുന്നു.

Save

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!