HomeNewsPublic Awarenessസാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു

സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു

vaccine-awareness-campaign-valanchery

സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി:കേരള സാക്ഷരതാ മിഷന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളാഞ്ചേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസിമ വെളേരി ഉദ്ഘാടനം ചെയ്തു.കോവിഡ് വാക്‌സിന്‍ ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപാരികള്‍ക്കും ആയി വിതരണം വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ തുടക്കം കുറിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ടി എം പത്മകുമാര്‍, വളാഞ്ചേരി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ച , വി.പി.എം സാലിഹ്, ഡോ റിയാസ് (ഐഎംഎ വളാഞ്ചേരി) കെ മുഹമ്മദലി, നസീര്‍ തിരൂര്‍ കാട് ,കെ ടി നിസാര്‍ ബാബു ,നൂറുല്‍ ആബിദ് (പ്രസ് ക്ലബ്ബ്) ഷാജഹാന് എന്ന മണി ,മഹബൂബ് തോട്ടത്തില്‍ ,ബഷീര്‍ പി പി, അലി നിള , അനീഷ് സി കെ തുടങ്ങിയവര്‍ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!