HomeNewsInitiativesDonationമിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

mizhiv-edayur-safety-mirror

മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

എടയൂർ: അധികാരിപ്പടി വളവിൽ സുരക്ഷാകണ്ണാടി സ്ഥാപിച്ച് മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൻ.ടി. അൻസാർ അധ്യക്ഷതവഹിച്ചു.
mizhiv-edayur-safety-mirror
വാർഡ് അംഗം പി.ടി. അയ്യൂബ്, പി. ഷെരീഫ്, ടി. അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു. പി. കമ്മുക്കുട്ടി, കെ.പി. അഷറഫ്, കെ.ടി. സംജിത്ത്, കെ.വി. ഷെഫീഖ്, എൻ.ടി. ഇർഷാദ് എന്നിവരും മിഴിവ് അംഗങ്ങളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!