HomeNewsInitiativesCommunity Serviceഎടയൂർ പീടികപ്പടി അഞ്ചാം വാർഡ് യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിച്ചു

എടയൂർ പീടികപ്പടി അഞ്ചാം വാർഡ് യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിച്ചു

safety-mirror-vattaparamba

എടയൂർ പീടികപ്പടി അഞ്ചാം വാർഡ് യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിച്ചു

എടയൂർ :പീടികപ്പടി അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് യൂത്ത് ലീഗ് എം.എസ്.എഫ് സംയുക്തമായി അഞ്ചാം വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി എം സൈയത് മുഹമ്മദ്, സെക്രട്ടറി എം പി ഷൗക്കത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മുസ്‌ലിം ലീഗ് ട്രഷറർ സൈതലവി എൻ പി എടയൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് റഫീഖ് എം, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ്‌ റാഷിദ്‌ എം,സെക്രട്ടറി റാഷിദ് കെ പി,.ട്രഷറർ അഷ്റഫ് സി എം, എം.എസ്.എഫ് സെക്രട്ടറി അജ്മൽ ഫായിസ് യൂത്ത് ലീഗിൻ്റെയും എം.എസ്.എഫിൻ്റെയും ഭാരവാഹികളായ മുഹമ്മദലി, ലത്തീഫ്, മുസ്ഥഫ, റഊഫ്, ഫഹദ്, ഹംസ, ജാബിർ, അഫ്സൽ, യൂനസ്, ഷഹദി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇനിയും വാർഡിലെ അപകട വളവുകളിൽ സേഫ്റ്റി മിറർ സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!