HomeNewsMeetingലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രഥമ ജില്ലാകണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ നടന്നു

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രഥമ ജില്ലാകണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ നടന്നു

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രഥമ ജില്ലാകണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ നടന്നു

വളാഞ്ചേരി: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രഥമ ജില്ലാകണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു.
കൃഷ്ണന്‍തച്ചനത്ത് അധ്യക്ഷതവഹിച്ചു. സൈഫുദ്ദീന്‍ പാടത്ത് പതാക ഉയര്‍ത്തി. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.എം. പദ്മകുമാര്‍, സാലിഹ് സംഗീത്, ടി.പി. അബ്ദുള്‍ഗഫൂര്‍, എ.വി. ജോസഫ്, നൗഷാദ് അത്തിപ്പറ്റ, നാസര്‍ അലിഫ് എന്നിവര്‍ പ്രസംഗിച്ചു. പി.എച്ച്. ഇക്ബാല്‍ ധനസഹായവിതരണം നടത്തി.
തുടര്‍ന്നുനടന്ന പ്രതിനിധിസമ്മേളനം സംസ്ഥാന ജനറല്‍സെക്രട്ടറി എം.ആര്‍. രാജശേഖരന്‍ ഉദ്ഘാടനംചെയ്തു. സി.എ. ബാവ അധ്യക്ഷതവഹിച്ചു. കുടുംബസംഗമവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!