HomeNewsProtestഅതിജീവന സമരം നടത്തി ലൈറ്റ് ആന്റ് സൗൺറ്റ് വെൽഫയർ അസോസിയേഷൻ

അതിജീവന സമരം നടത്തി ലൈറ്റ് ആന്റ് സൗൺറ്റ് വെൽഫയർ അസോസിയേഷൻ

Light-and-sound-protest-valanchery

അതിജീവന സമരം നടത്തി ലൈറ്റ് ആന്റ് സൗൺറ്റ് വെൽഫയർ അസോസിയേഷൻ

വളാഞ്ചേരി: ചെറിയ ശബ്ദത്തെ വലിയ ശബ്ദമാക്കുന്നവരുടെ അതിജീവന സമരം ഞങ്ങളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് പന്തൽ ലൈറ്റ് സൗണ്ട് ഡക്കറേഷൻ അനൗൺസ്മെൻ്റ് മേഖയിലെ ഉടമകളുടെയും ജീവനക്കാരുടേയും സംഘടനയായ ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി നടത്തുന്ന 1000 കേന്ദ്രങ്ങളിൽ നടത്തുന്ന അതിജീവന സമരത്തിൻ്റെ ഭാഗമായി കുറ്റിപ്പുറം, വളാഞ്ചേരി മേഖല കമ്മിറ്റികൾ പ്രതിഷേധ സമരം നടത്തി സൗണ്ട് ബോക്സുകൾ കൊണ്ട് മതിൽ തീർത്തായിരുന്നു സമരം കുറ്റിപ്പുറത്ത് നടന്ന സമരം ജില്ല എക്സി മെമ്പർ സി നൗഷാദ് ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് സുലൈമാൻ ചെല്ലൂർ അധ്യക്ഷത വഹിച്ചു സലീം വളാഞ്ചേരി, കുഞ്ഞാവ സൈറ്റ്, മനോജ്, കെ ടി കെ കുഞ്ഞുട്ടി എന്നിവർ നേതൃത്വം നൽകി
Light-and-sound-protest-valanchery
വളാഞ്ചേരിയിൽ നടന്ന സമരത്തിന് ജില്ല വൈസ് പ്രസിഡണ്ട് സി എ ബാവ ഇരിമ്പിളിയം അധ്യക്ഷത വഹിച്ചു എസ് കെ ഹംസ കുട്ടി, നാസർ അലിഫ് ,റാഫി ബാബു, സറഫുദ്ദീൻ ഹസീന , സൽമാൻ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!