HomeNewsMeetingലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

lswak-iftar-2022

ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി: ശബ്ദ വെളിച്ച പന്തൽ ഡക്കറേഷൻ അനൗൺസ്മെൻ്റ് മേഖലയിലെ ഉടമകളുടേയും തൊഴിലാളികളുടേയും സംഘടനയായ ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. പാണ്ടികശാല മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സൈത് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
lswak-iftar-2022
ജില്ല പ്രസിഡൻ്റ് ഹുസൈൻ കവിത അധ്യക്ഷത വഹിച്ചു. മുനീർ ഹുദവി വിളയിൽ ഇഫ്ത്താർ സന്ദേശം നൽകി. സംസ്ഥാന പ്രസിഡൻ്റ് റഹീം കുഴിപ്പുറം, ഓർഗനൈസർ തമ്പി നാഷണൽ, സാലിഹ് സംഗീത്, സലീം വളാഞ്ചേരി, ബീരാൻ കുട്ടി റെയിൻബോ സംസാരിച്ചു. ആബിദ് മാറഞ്ചേരി, വേലായുധൻ ആലത്തിയൂർ, നവാസ് കുഞ്ഞാക്ക, അബിദ് സംഗീത്, നൗഷാദ് അത്തിപ്പറ്റ, സിദ്ധീഖ് കൂട്ടായി, ശംസുദ്ദീൻ കൊളത്തൂർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!