HomeNewsFinanceAidലൈറ്റ്, സൗണ്ട്, പന്തൽ, അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്കുള്ള സഹായ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ലൈറ്റ്, സൗണ്ട്, പന്തൽ, അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്കുള്ള സഹായ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ലൈറ്റ്, സൗണ്ട്, പന്തൽ, അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്കുള്ള സഹായ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരൂർ: ലൈറ്റ് സൗണ്ട് പന്തൽ അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്ക്
എൽ.എസ്.ഡബ്ലിയു.എ.കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്വയം സഹായ പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ജില്ല കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡൻ്റ് കവിത ഹുസൈനെ ആദ്യ അംഗമായി ചേർത്ത് കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് റഹീം കുഴിപ്പുറം നിർവ്വഹിച്ചു. സംസ്ഥാന ഓഡിറ്റർ സാലിഹ് സംഗീത്, ജില്ല സെക്രട്ടറി നവാസ് കുഞ്ഞാക്ക, ട്രഷറർ സലീം വളാഞ്ചേരി, സംസ്ഥാന കൗൺസിലർ ബീരാൻ കുട്ടി റെയിൻബോ, സി നൗഷാദ്, ഷറഫുദ്ദീൻ വെളിയംകോട്, വേലായുധൻ ആലത്തിയൂർ, സി എ ബാവ ഇരിമ്പിളിയം, ബൈജു നിലമ്പൂർ, ഷംസു കൊളത്തൂർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!