HomeNewsEnvironmentalലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷതൈകൾ നട്ട് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺ‌ഗ്രസ് കമ്മറ്റി

ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷതൈകൾ നട്ട് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺ‌ഗ്രസ് കമ്മറ്റി

youth-congress-kuttippuram-plant-2020

ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷതൈകൾ നട്ട് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺ‌ഗ്രസ് കമ്മറ്റി

കുറ്റിപ്പുറം: കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ 23 വാർഡുകളിലായി 500 വൃക്ഷതൈകൾ നട്ടു. ലക്ഷ്മി തരു, ഉങ്ങ്, പുളി എന്നീ വിഭാഗങ്ങളിലെ തൈകളാണ് നട്ടത്. വിവിധ വാർഡുകളിലായി യൂത്ത് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി. തൈനടീൽ ഉദ്ഘാടനം കുറ്റിപ്പുറം നിള പാർക്കിൽ നടന്നു. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. സലാം പാഴൂർ, സൽമാൻ, റിയാസ് പാലേത്ത്, കെ പി അസീസ്, സി മൊയ്തീൻകുട്ടി, ഇ ഭാസ്ക്കരൻ, മാസിൻ കെ, നായിഫ്‌ പി, ജിഷാർ പുഴനമ്പ്രം, ശാഹുൽ, ശിനാൻ, ഹനീഫ, ഷാനു, എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!