HomeNewsPoliticsരാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു

rahul-arrest-valanchery-congress

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു

വളാഞ്ചേരി : യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചേർന്ന് ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു. പ്രവർത്തകർ പന്തംകൊളുത്തി പ്രകടനവുമായെത്തിയാണ് ഉപരോധം നടത്തിയത്. മുഹമ്മദ് പാറയിൽ, പി.സി.എ. നൂർ, വിനു പുല്ലാനൂർ, കെ.വി. ഉണ്ണികൃഷ്ണൻ, പറശ്ശേരി അസൈനാർ, നൗഫൽ പാലാറ, പി. രാജൻ നായർ, അജീഷ് പാച്ചേരി, ഷബാബ് വക്കരത്ത്, രാജേഷ് കാർത്തല തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!