HomeNewsPoliticsപ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

പ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

youth-congress-protest-kuttippuram

പ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രത്തിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടന്നു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. അഡ്വ. മുജീബ് കൊളക്കാട്, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സലാം പാഴൂർ, മുഹമ്മദ്‌ ബാസിൽ, രമേഷ്, ബാസിൽ മുക്രകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!