HomeNewsEducationNewsകെ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന്

കെ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന്

ktet

കെ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന്

മ​ല​പ്പു​റം: മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ട്ട പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കെ ​ടെ​റ്റ് പ​രീ​ക്ഷ (2020 ഫെ​ബ്രു​വ​രി മാ​സം വ​രെ​യു​ള്ള ) എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന് ​മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ്, ബി​എ​ഡ്/ ടി​ടി​സി, മാ​ർ​ക്ക് ഇ​ള​വോ​ടു കൂ​ടി പാ​സാ​യ​വ​ർ (90 മാ​ർ​ക്കി​ന് താ​ഴെ ല​ഭി​ച്ച​വ​ർ) ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഹാ​ൾ ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, കെ​ടെ​റ്റ് മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. പ്രൊ​വി​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി (ആ​റ് മാ​സം) പൂ​ർ​ത്തി​യാ​യ​വ​രും ബി​എ​ഡ് /ടി​ടി​സി പ​ഠി​ക്കു​ന്ന​വ​രും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ന് ശേ​ഷം വെ​രി​ഫി​ക്കേ​ഷ​ന് ഹാ​ജ​രാ​യാ​ൽ മ​തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!