HomeKeralotsavamVLY-2017കേരളോത്സവം 2017: മികച്ച ജന പങ്കാളിത്തവുമായി പഞ്ചഗുസ്തി മത്സരം

കേരളോത്സവം 2017: മികച്ച ജന പങ്കാളിത്തവുമായി പഞ്ചഗുസ്തി മത്സരം

arm-wrestling

കേരളോത്സവം 2017: മികച്ച ജന പങ്കാളിത്തവുമായി പഞ്ചഗുസ്തി മത്സരം

വളാഞ്ചേരി: 2017ലെ കേരളോത്സവത്തിലെ രണ്ടാം ഇനമായിരുന്ന പഞ്ചഗുസ്തി മത്സരത്തിൽ വൻ ജന പങ്കാളിത്തം ശ്രദ്ദേയമായി. വളാ‍ഞ്ചേരി വ്യാപാരി വ്യവസായി ഓഡ്റ്റോറീയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. 65 കിലോ, 75 കിലോ, 85 കിലോ, 85 കിലോക്കു മുകളിൽ തുടങ്ങിയവയാണ് മത്സര വിഭാഗങ്ങൾ. മത്സരം കൌൺ‌സിലർ അബ്ദുൽ ഗഫൂർ ഉദ്‌ഘാടനം ചെയ്തു. കൌൺ‌സിലർ നൌഫൽ പി, യൂത്ത് കോ‌ഓർഡിനേറ്റർ കെ.ടി നിസാർ ബാബു എന്നിവർ സന്നിഹിതരായിരുന്നു. റഫറി: അക്‌ബർ മരക്കർ, റെസ്ലർ ജിം, വളാഞ്ചേരി

ഇവർ വിജയികൾ:arm-wrestling

 

1 Arm Wrestling(Below 65 Kg)Men Mohammed Shahabas K (Brothers Meembara) Mujeeb Rrahman P (GREEN  CITY, PARAMBOLA)
2 Arm Wrestling(75 Kg)Men Mohammed Musthafa AP (Youth Voice, Padinjarekkara) Hamza K (Youth Voice, Padinjarekkara)
3 Arm Wrestling(85 Kg)Men Sunil K (YAS, Kizhakkekara) Shihabudheen P (YAS Kizhakkekara)
4 Arm Wrestling(Above 85 Kg)Men Mashhoor CT (Warriors, Vaikathoor) Abbas (Warriors, Vaikathoor)

മറ്റ് മത്സരങ്ങളുടെ റിസൾട്ടുകൾ പരിശോധിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!