HomeKeralotsavamകേരളോത്സവം: കബഡിയിൽ വീണ്ടും വാരിയേഴ്സ്

കേരളോത്സവം: കബഡിയിൽ വീണ്ടും വാരിയേഴ്സ്

warriors-vaikathoor

കേരളോത്സവം: കബഡിയിൽ വീണ്ടും വാരിയേഴ്സ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017 കബഡി മത്സരങ്ങൾ പൂർത്തിയാ‍യപ്പോൾ തുടർച്ചയായി രണ്ടാം തവണയും വൈക്കത്തൂർ വാരിയേഴ്സ് ക്ലബ് വിജയിച്ചു. ഫൈനലിൽ വൈക്കത്തൂരിൽ നിന്നു തന്നെയുള്ള ഐ.എഫ്.സി യെയാണ് അവർ പരാജയപ്പെടുത്തിയത്.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!