HomeKeralotsavamകുറ്റിപ്പുറം പാലം മിന്നിച്ചു: ജലഛായത്തിൽ ഖുദ്റത്ത്

കുറ്റിപ്പുറം പാലം മിന്നിച്ചു: ജലഛായത്തിൽ ഖുദ്റത്ത്

കുറ്റിപ്പുറം പാലം മിന്നിച്ചു: ജലഛായത്തിൽ ഖുദ്റത്ത്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ മത്സരങ്ങളുടെ ഫലപ്രഖ്യാപനം പൂർത്തിയായി. ജലഛായ മത്സരത്തിൽ വാരിയേഴ്സ് ഒന്നാം സ്ഥാനം കരസ്തമാക്കി. വാരിയേഴ്സിനു വേണ്ടി മത്സരിച്ച  ഖുദ്‌റത്ത് ആണ് ഒന്നാം സ്ഥാ‍നം കരസ്ഥമാക്കിയത്. കുറ്റിപ്പുറം പാലം ആയിരുന്നു വിഷയമായി തിരഞ്ഞെടുത്തത്. വറ്റി വരണ്ട് ഒരു നിർച്ചാലായി മാറിക്കൊണ്ടിരിക്കുന്ന നിളയുടെ പോയകാല സ്മരണ എന്ന നിലയിൽ ഖുദ്‌റത്ത് വരച്ച ചിത്രത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയുണ്ട് എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.kuttippuram-bridge


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!