HomeGood Newsകരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസിന്റെ ആദരം

കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസിന്റെ ആദരം

kerala-police-kondotty-honor

കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസിന്റെ ആദരം

കരിപ്പൂർ: വിമാനപകടത്തിൽ ഓടിയെത്തി വേദനയിൽ കിടക്കുന്ന സഹജീവികളെ രക്ഷപ്പെടുത്തിയ ധീര രക്ഷാപ്രവർത്തകർക്ക് കേരള പൊലീസിന്റെ ആദരം. ക്വൊറന്റയിൻ കേന്ദ്രങ്ങളിൽ കഴിയുന്ന നാട്ടുകാരെ പൊലീസ് സേന കേന്ദ്രങ്ങളിൽ എത്തിയാണ് പോലീസിന്റെ ആദരവും അഭിനന്ദനങ്ങളും സമർപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!