HomeNewsEducationബി.ടെക്ക്/ ബി.ഇ പൂർത്തിയായവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ബി.ടെക്ക്/ ബി.ഇ പൂർത്തിയായവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ബി.ടെക്ക്/ ബി.ഇ പൂർത്തിയായവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

മലപ്പുറം: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാലുമാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക്/ബി.ഇ. പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8089245763.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!