HomeNewsEducationAdmissionകു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ അ​വ​സ​രം

കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ അ​വ​സ​രം

Apply-Now

കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ അ​വ​സ​രം

മ​ല​പ്പു​റം: പ്ല​സ്ടു പാ​സാ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ എ​ൻ​എ​സ്ക്യു​എ​ഫ് ലെ​വ​ൽ -5 സ​ർ​ട്ടി​ഫി​ക്ക​റ്റോ​ട് കൂ​ടി​യ സൗ​ജ​ന്യ കോ​ഴ്സാ​യ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ പ​ഠി​ക്കാ​ൻ കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കു​റ്റി​പ്പു​റം തൃ​ക്ക​ണാ​പു​ര​ത്തു​ള്ള കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2697288, 7306451408.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!