HomeNewsEducationAdmissionകെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു

Apply-Now

കെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു

മലപ്പുറം : കെൽട്രോണിൽ പ്ലസ്ടു പാസായവർക്ക് ആറുമാസ ഡി.സി.എ. കോഴ്‌സിലേക്കും ഡിഗ്രിപ്രാസായവർക്ക് ഒരുവർഷ പി.ജി.ഡി.സി.എ. കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടു ഹാജരാകണം. ഫോൺ: 04912504599, 9847412359.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!