HomeUncategorizedകുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എച്ച്. എം മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 2020 ഒക്ടോബർ 8ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് നടത്തുന്നു. തസ്തികൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒർഴിവ്: 1. ശമ്പളം: 23375. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
ഒർഴിവ്: 4. ശമ്പളം: 23500. യോഗ്യത: ജെ.എച്.ഐ. കോഴ്സ്. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം അന്നേ ദിവസം നിശ്ചയിച്ച സമയത്ത് ഹാജരാകേണ്ടതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!