HomeNewsInitiativesDonationകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി

wheelchair-kolakkad-kuttippuram

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി

കുറ്റിപ്പുറം : കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി. ഇതോടൊപ്പം പഞ്ചായത്തിലെ 13, 14 വാർഡുകളിലെ നിർധനരായ രോഗികൾക്ക് ചികിത്സാസഹായവും നൽകി. മെഡിക്കൽ ഓഫീസർ ഡോ. ആലിയാമു ഉദ്ഘാടനംചെയ്തു. ജംഷീദ് അധ്യക്ഷനായി. കെ.ടി. നൗഷാദ്, അഭീഷ് കൈപ്പള്ളി, രജിത, ഷീജ, ഹരിദാസ്, സുരേഷ്, അഭീഷ് മരക്കാർ, ഷരീഫ് പാറയ്ക്കൽ, കെ.വി. സലീം, കെ.എം. സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!