HomeNewsEducationകാലിക്കറ്റ് സർവകലാശാലയിൽ കറിപ്പൊടി- സോപ്പ് നിർമാണത്തിനുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലയിൽ കറിപ്പൊടി- സോപ്പ് നിർമാണത്തിനുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

soap

കാലിക്കറ്റ് സർവകലാശാലയിൽ കറിപ്പൊടി- സോപ്പ് നിർമാണത്തിനുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ആജീവനാന്ത പഠനവിഭാഗം കറിപ്പൊടി, സോപ്പ് ഉത്പന്ന നിർമാണത്തിനുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31.
soap
പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകൻ വഹിക്കണം. പരിശീലനം ജൂണിൽ തുടങ്ങും. ഫോൺ: 0494 2407360.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!