HomeNewsEventsസ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി

independence-day-2021-edayur

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി

എടയൂർ:രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തില്ല. എടയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ പതാക ഉയർത്തി. എ.എൽ.എം.എസ്.സി അംഗങ്ങളായ സൈനുദ്ധീൻ മച്ചിങ്ങൽ, മൊയ്തു കുറ്റിപ്പറമ്പിൽ, വി.പി ദേവകി, സാജിത കെ, അംഗൻവാടി വർക്കർ ഗ്രീഷ്മ എം, ഹെൽപ്പർ ഗീത പി.എം തുടങ്ങിയവർ സംബന്ധിച്ചു. പതാക ഉയർത്തലിനു ശേഷം ദേശീയ ഗാനാലാപനവും മധുരം വിതരണവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!