HomeNewsAgriculture75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ചെണ്ടുമല്ലി കൃഷിയിടത്തിൽ പതാക ഉയർത്തി എടയൂരിലെ സുലഭ എഫ്. പി. ഒ കമ്പനി

75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ചെണ്ടുമല്ലി കൃഷിയിടത്തിൽ പതാക ഉയർത്തി എടയൂരിലെ സുലഭ എഫ്. പി. ഒ കമ്പനി

flower-farm-flag

75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ചെണ്ടുമല്ലി കൃഷിയിടത്തിൽ പതാക ഉയർത്തി എടയൂരിലെ സുലഭ എഫ്. പി. ഒ കമ്പനി

എടയൂർ : രാജ്യത്തെ 75മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാജ്യത്തോടുള്ള ആദരസൂചകമായി സുലഭ എഫ്. പി. ഒ കമ്പനി ചെണ്ടുമല്ലി കൃഷിയിടത്ത് ചെയർമാൻ കെ കെ മോഹനകൃഷ്ണൻ പതാക ഉയർത്തി. തരിശ് ഭൂമിയെ കൃഷിയോഗ്യമാക്കാൻ സുലഭ എഫ്. പി ഒ നടത്തുന്ന സജീവ പ്രവർത്തനങ്ങൾക്ക് കൃഷി അസിസ്റ്റന്റ് ഡയരക്ടർ വിനോദ് കുമാർ അഭിനന്ദനമറിയിച്ചു.ബോർഡ് ഡയറക്ടർമാരായ പി കെ സിക്കന്ദർ ബാബു, ഇബ്രാഹിം സി കെ, സീ ഈ ഒ ബിബിൻ ചന്ദ്രൻ, കെ ബാലരാമൻ, വി ഗോപാലകൃഷ്ണൻ, നാരായണൻ, ഖാലിദ് തൊട്ടിയൻ, ഉണ്ണികൃഷ്ണൻ, രാജൻ എ വി, ഉണ്ണികൃഷ്ണൻ മഠത്തിൽ, ജയരാജൻഎ വി അനിൽ, കുഞ്ഞാപ്പുട്ടി വിദ്യാർഥികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ബോർഡ് ഡയറക്ടർ ഗോപിനാഥൻ നന്ദി പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!