HomeNewsPoliticsകുറ്റിപ്പുറത്ത് ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും കൊടികളും നശിപ്പിച്ചതായി പരാതി

കുറ്റിപ്പുറത്ത് ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും കൊടികളും നശിപ്പിച്ചതായി പരാതി

congress-fla-kuttippuram

കുറ്റിപ്പുറത്ത് ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും കൊടികളും നശിപ്പിച്ചതായി പരാതി

കുറ്റിപ്പുറം: ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം കുറ്റപുറം റെയിൽവേ മേൽപാലത്തിൽ സ്ഥാപിച്ച മുപ്പതോളം ബോർഡുകളും കൊടിത്തോരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് മണ്ഡലം കമ്മറ്റി കുറ്റിപ്പുറം പൊലിസിൽ പരാതി നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!