HomeNewsSportsFootballSevensവി‌എഫ്‌എ ഫുട്ബോൾ: ടൌൺ ടീമിനു ജയം

വി‌എഫ്‌എ ഫുട്ബോൾ: ടൌൺ ടീമിനു ജയം

വി‌എഫ്‌എ ഫുട്ബോൾ: ടൌൺ ടീമിനു ജയം

വളാഞ്ചേരി: വളാഞ്ചേരിയിൽ നടന്നു വരുന്ന വി‌എഫ്‌എ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ടൌൺ ടീം അരീക്കോടിനു ജയം. ആവേശകരമായാ മത്സരത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫിറ്റ്‌വെൽ കോഴിക്കോടിനെ തോൽ‌‌പിച്ചു. ആദ്യ പകൂതിയിൽ ഓരോ ഗോളടിച്ച് ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഫിറ്റ്‌വെൽ വരുത്തിയ പിഴവുകൾ ഗോളുകളിൽ കലാശിക്കുക്കയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!