HomeNewsSportsFootballSevensവളാഞ്ചേരി പ്രീമിയർ ലീഗ് സമാപിച്ചു; പാലാറ ഗ്രൂപ്പ് ജേതാക്കൾ

വളാഞ്ചേരി പ്രീമിയർ ലീഗ് സമാപിച്ചു; പാലാറ ഗ്രൂപ്പ് ജേതാക്കൾ

vpl--2021-winners

വളാഞ്ചേരി പ്രീമിയർ ലീഗ് സമാപിച്ചു; പാലാറ ഗ്രൂപ്പ് ജേതാക്കൾ

വളാഞ്ചേരി : ഇൻസ്പെയർ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ വളാഞ്ചേരി പ്രീമിയർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. പൈങ്കണ്ണൂർ കിക്കാത്ത്‌ലോൺ സോക്കർസിറ്റിയിൽ നടന്ന ഫൈനലിൽ ചാസിയ സിൽക്ക്‌സിനെ നാലിനെതിരേ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് പാലാറ ഗ്രൂപ്പ് ജേതാക്കളായി. ട്രോഫിയും പ്രൈസ് മണിയും നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ വിതരണംചെയ്തു. ഷറഫു, എ.കെ.പി. ജലീൽ, ഡോ. കെ.ടി. ഹാരിസ്, ഷാജഹാൻ താജ്, ശബാബ് വക്കരത്, കബീർ പാണ്ടികശാല, അഫ്‌നാസ് താജ്, ഡോ. ഫസലുറഹ്‌മാൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!