HomeNewsEventsഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ

ഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ

firose-kunamparambil

ഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ

ആതവനാട്: ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ജുലായ് 6ന് ആതവനാട് കാവുങ്ങലിൽ എത്തുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഫിറോസ് കാവുങ്ങലിൽ എത്തുന്നത്. ആതവനാട് പ്രവർത്തനം തുടങ്ങുന്ന നിസ ഓർഗാനിക് വെളിച്ചെണ്ണയുടെ ആദ്യ വില്പനയുമായി ബന്ധപ്പെട്ടാണ് ഫിറോസ് ആതവനാട് എത്തുന്നത്.
nisa-coconut-oil
പ്രകൃതിദത്തമായ രീതിയിൽ യാതൊരുവിധ കലർപ്പും ഇല്ലാതെ നിർമ്മിച്ച നിസ വെളിച്ചെണ്ണ പുറത്തിറക്കുന്നത് എം.എൻ.സിയാണ്. നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ജുലായ് 5ന് വൈകീട്ട് 6 മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Nisa-coconut-oil


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!