HomeNewsAccidentsമലപ്പുറത്ത് മറിഞ്ഞ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവതി മറ്റൊരു വാഹനം കയറി മരിച്ചു

മലപ്പുറത്ത് മറിഞ്ഞ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവതി മറ്റൊരു വാഹനം കയറി മരിച്ചു

kavungal-accident

മലപ്പുറത്ത് മറിഞ്ഞ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവതി മറ്റൊരു വാഹനം കയറി മരിച്ചു

മലപ്പുറം: മലപ്പുറം കാവുങ്ങലിൽ ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു. ഹാജിയാർപള്ളി സ്വദേശി അന്നങ്ങാടൻ ഹനീഫയുടെ ഭാര്യ ഡാനിയ മുംതാസ് ആണ് മരിച്ചത്. കാവുങ്ങൽ ബൈപാസിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മക്കളോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ഓട്ടോ മറിയുകയും ഡാനിയ റോഡിൽ വീഴുകയും ആയിരുന്നു. റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങുകയായൊരുന്നു. യുവതി തൽക്ഷണം മരിച്ചു. അപകടത്തിൽ മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!