HomeNewsDisasterPandemicആതവനാട് വാർഡ് 11നെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

ആതവനാട് വാർഡ് 11നെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

puthanathani

ആതവനാട് വാർഡ് 11നെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

ആതവനാട്:ആതവനാട് ഗപഞ്ചായത്തിലെ പതിനൊന്നാം വാർഡിനെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്നൊഴിവാക്കി. കോവിഡ് 19 വ്യാപനം ഒഴിവായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ പത്തൊന്നാം വാർഡായാ കാവുങ്ങലിനെ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!