HomeNewsEducationAdmissionകാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം

Calicut-University

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി മാത്സ്) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും നിലവില്‍ കാലിക്കറ്റിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും(റഗുലര്‍ യു.ജി 2019 പ്രവേശനം) വിദൂര വിഭാഗം നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. വിശദ വിവരങ്ങള്‍ www.sdeuoc.ac.in . അവസാന തിയതി സെപ്തംബര്‍ 10. 100 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം ഫോണ്‍ 0494 2407357, 2400288 2407494.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!