HomeNewsPublic Noticeകേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

കേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

keraleeyam-2023

കേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

മലപ്പുറം : കേരളീയം പരിപാടിയുടെ പ്രചാരണാർഥം ഒക്ടോബർ 19-ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന്‌ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!