HomeNewsCompetitionസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ

Quiz

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ

വളാഞ്ചേരി: രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ചിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ആഗസ്റ്റ് -14 നു ഞായർ ഉച്ചക്ക് 2 മണിക്ക് ഹൈസ്കൂൾ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജവഹർ ബാൽമഞ്ച്, കുറ്റിപ്പുറം ബ്ലോക്ക് ചെയർമാൻ.98 95 92 80 34 എന്ന നമ്പറിൽ ബന്ധപ്പെടാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!