HomeNewsCrimeVandalismഎടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി

എടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി

edarikkode-bus-waiting

എടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി

എടരിക്കോട് : യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തകർത്തതായി പരാതി. എടരിക്കോട് ടൗണിൽ തിരൂർ റോഡിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനാണ് കേടുപറ്റിയത്. ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയ്ക്കൽ കടന്നുപോയശേഷം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എടരിക്കോട്ടേക്ക് പ്രകടനമായി എത്തിയിരുന്നു. ഇവരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് എടരിക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് കോൺഗ്രസ് പോലീസിൽ പരാതിനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!