HomeQualificationsPGAssistant Professor Vacancy at Aligarh Muslim University Malappuram centre

Assistant Professor Vacancy at Aligarh Muslim University Malappuram centre

class

Assistant Professor Vacancy at Aligarh Muslim University Malappuram centre

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ സാമ്പത്തിക ശാസ്ത്രത്തിന് ഒന്നും നിയമത്തിന് രണ്ടും അസി. പ്രൊഫസര്‍മാരുടെ താത്കാലിക ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തിലുള്ള പി.എച്ച്ഡിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും ദേശീയ യോഗ്യതാ പരീക്ഷയില്‍ വിജയവുമുള്ളവരെ പരിഗണിക്കും.

www.amuregistrar.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോമുകള്‍ ലഭിക്കും. അപേക്ഷകള്‍ 25ന് മുമ്പായി ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള നിയമവിഭാഗം ഡീനിന്റെ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍: 04933-208703

Summary: Temporary post of Assistan professor is vacant in Malappuram centre on Aligarh Muslim University.

Vacancies:
Economics:2
Law:1

Qualification: Phd in related subject. If none with PG applied for the post, those who hold a PG with 55% marks and NET score will be considered.

Visit:www.amuregistrar.com for application form


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!