Home2012September

September 2012

അഴിമതി, വിലക്കയറ്റം, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സി പി ഐ ജില്ലാ രാഷ്റ്ട്രീയ പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി.

വളാഞ്ചേരി ടൌണിൽ ബസ്‌സ്റ്റാന്റിനു പുറത്തു ഉള്ള മൂന്ന് ബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു.

വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വളാഞ്ചേരി

Manage assigned tasks and ensures organizational policies, procedures, and standards are kept to International levels.

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിച്ചു.

ശിഹാബ് തങ്ങൾ, സി.എച്ച് അനുസ്മരണങ്ങളും റിലീഫ് വിതരണവും വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു.

കേരള പ്രവസി സംഘത്തിന്റെ ഇരിമ്പിളിയം പഞ്ചായത്ത് തല കൺ‌വെൻഷൻ കോട്ടപ്പുറം എ എം എൽ പി സ്കൂളിൽ വെച്ച് നടന്നു. ഭാരവാഹികളായ കെ. വേലായുധന്‍ നായര്‍ (പ്രസി), എന്‍.പി. ഗോപാലന്‍ നായര്‍ (സെക്ര), ടി. മമ്മിക്കുട്ടി (ട്രഷ) തുടങ്ങിയവർ സംസാരിച്ചു.

അതിവേഗ റയിൽ‌പ്പാത വരുന്നതോടെ തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് അടിപ്പെട്ട വളാഞ്ചേരി, ഇരിമ്പിളിയം തുടങ്ങിയ പഞ്ചായത്തുകളിലെ സാധാരണക്കാർ വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

കോട്ടയ്ക്കല്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സപ്തദിന സന്ദേശയാത്രയുടെ നാലാം ദിവസം എടയൂര്‍ പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി.

വളാഞ്ചേരി പട്ടാണത്തിലൂടെയുള്ള വാഹനത്തിരക്ക് കുറക്കുവാൻ നിർമ്മിച്ച മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ വീതി കൂട്ടുന്നത്നായുള്ള സർവ്വെയ്ക്ക് തുടക്കമായി. റോഡിന്റെ രണ്ട് അറ്റത്തും 45 മീറ്റർ വീതിയിലാണ് സ്ഥലമെടുക്കുക.

Don`t copy text!