HomeNewsEducationAdmissionപട്ടികജാതി വിദ്യാർഥികൾക്ക് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർഥികൾക്ക് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർഥികൾക്ക് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : കേരളസർക്കാർ ഉത്തരവുപ്രകാരം പട്ടികജാതി വിഭാഗക്കാർക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്ക് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ജാതി, വരുമാനസർട്ടിഫിക്കറ്റ്, ഫോട്ടോ, തിരിച്ചറിയൽരേഖ എന്നിവസഹിതം അംഗീകൃത പരിശീലന കേന്ദ്രമായ ട്രസ്റ്റ് കമ്പ്യൂട്ടേഴ്സ്, രാജാജി അക്കാദമി, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷകൾ പത്തിന് മുമ്പായി നൽകണം. ഫോൺ- 0483 2737177, 9847247066.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!