HomeQualificationsUGBTech/BEമലപ്പുറത്ത് കരാറടിസ്ഥാനത്തിൽ സപ്പോർട്ടിങ്ങ് എഞ്ചിനീയർമാരെ നിയമിക്കുന്നു.

മലപ്പുറത്ത് കരാറടിസ്ഥാനത്തിൽ സപ്പോർട്ടിങ്ങ് എഞ്ചിനീയർമാരെ നിയമിക്കുന്നു.

engineer

മലപ്പുറത്ത് കരാറടിസ്ഥാനത്തിൽ സപ്പോർട്ടിങ്ങ് എഞ്ചിനീയർമാരെ നിയമിക്കുന്നു.

മലപ്പുറം: ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ആറുമാസത്തേക്ക് താത്കാലികമായി സപ്പോര്‍ട്ടിങ് എഞ്ചിനീയറെ നിയമിക്കുന്നു. ബി.ടെക്. ബിരുദം (കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി), എം.സി.എ/എം.എസ്.സി.ഐ.ടി/ എം.എസ്സി കംപ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള 20-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം 25-നു വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0483 2734901.

Content highlights: supporting engineer contract job malappuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!